മനോരമയുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സനെതിരെ വ്യാജ പ്രചരണം
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവന അതായത് കോൺഗ്രസ് പാര്‍ട്ടി ന്യൂനപക്ഷ നേതാക്കളെ ഒഴിവാക്കുകയാണ് എന്ന പ്രസ്താവന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കിടയിലും വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. കോൺഗ്രസിന്‍റെ മതേതര നിലപാടിൽ മാറ്റം വന്നു എന്നാണ് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചത്. ഇതിനുശേഷം യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഇതിനെതിരെ പത്രസമ്മേളനം നടത്തി, കോൺഗ്രസ് പാർട്ടിക്ക് ഇക്കാര്യത്തിൽ ഇതിൽ പറയാനുള്ളത് പൊതുവേദികളിൽ അറിയിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി വർഗ്ഗ സമരം അവസാനിപ്പിച്ച് ഇപ്പോൾ […]
Continue Reading
