FACT CHECK: ഈ ചിത്രം ബ്രിട്ടീഷ്‌ കാലത്ത് ഇന്ത്യയില്‍ പോലീസ് ഉപയോഗിച്ചിരുന്ന സൈക്കിളിന്‍റെതാണോ…?

വിവരണം ബ്രിട്ടീഷ്‌ കാലത്ത് പട്രോളിംഗിന് വേണ്ടി പോലീസ് ഉപയോഗിച്ചിരുന്ന സൈക്കിള്‍ എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഒരു സൈക്കിളിന്‍റെ ചിത്രമാണ് നാം ഈ പോസ്റ്റുകളില്‍ കാണുന്നത്. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ സൈക്കിലിന്‍റെ ചിത്രത്തിനോടൊപ്പം നല്‍കിയ വാചകം ഇപ്രകാരം: “ബ്രിട്ടീഷ് കാരുടെ കാലത്തെ പോലീസ് പട്രോളിംഗ് വാഹനം…”  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ സൈക്കിള്‍ ബ്രിട്ടീഷ്‌ ഇന്ത്യയെ ഭരിക്കുന്ന കാലത്തില്‍ […]

Continue Reading