FACT CHECK – കോടികള്‍ വിലമതിക്കുന്ന ബെന്‍സിന്റെ ജി വാഗണ്‍ മോഡല്‍ വാഹനമാണോ വൈറലായി കര്‍ഷക സമരത്തിന്റെ പേരില്‍ പ്രചരിക്കുന്നത്.. വസ്തുത ഇതാണ്..
ലോകത്തിനു മുന്നിൽ ഇന്ത്യ ഇപ്പോൾ അതിസമ്പന്ന രാജ്യമാണ്.കാരണം സമരം ചെയ്യുന്ന ലോകത്തെ ഒരു ജനതയിലും ഇത്തരം ഒരു കാഴ്ച കാണാനാവില്ല. ബെൻസ് G വാഗണിൽ സമരം ചെയ്യാൻ വരുന്ന പാവപ്പെട്ട കർഷകർ. കുത്തക ബൂർഷ്വാ അമേരിക്കൻ കർഷകന്റെ കയ്യിൽ ഒരു ഫോർഡ് F 150, അല്ലെങ്കിൽ പരമാവധി ഡോഡ്ജ് റാം ഹെമി V8. അല്ലാതെ ബെൻസ് G വാഗൺ വാങ്ങാനുള്ള ഡോളറൊന്നും അവരുടെ കയ്യിൽ പോലും കാണില്ല. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ പേർസണൽ വണ്ടി ഇതേ […]
Continue Reading