ഇന്ത്യന്‍ ക്രിക്കറ്റ് താരം മൊഹമ്മദ് സിറാജ് പകിസ്ഥനിനെതിരെ നേടിയ വിജയം ഇസ്രയേലിന് സമര്‍പ്പിച്ചുവോ? സത്യാവസ്ഥ അറിയൂ…
കഴിഞ്ഞ ശനിയാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അഹമദാബാദില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ഏകാപക്ഷിയമായി വിജയിച്ചു. (India won a one-sided victory in the India-Pakistan ICC Cricket World Cup Match at Narendra Modi Stadium, Ahmedabad). ഇതിനിടെ പാക്കിസ്ഥാന്‍ നായകന്‍ ബാബാര്‍ ആസമും (Babar Azam) ഓപ്പണർ അബ്ദുള്ള ഷഫീഖിന്റെയും വിക്കറ്റുകൾ നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം മൊഹമ്മദ് സിറാജ് (Mohammad Siraj) നിര്‍ണായക പങ്ക് വഹിച്ചു. പകിസ്ഥനിനെതിരെ നേടിയ വിജയം […]
Continue Reading
