സ്ക്രിപ്റ്റഡ് വീഡിയോയുടെ അടിസ്ഥാനത്തിൽ 21 വയസായ മുസ്ലിം യുവാവ് തൻ്റെ 52കാരി മുത്തശ്ശിയെ വിവാഹം കഴിച്ചുവെന്ന്  വ്യാജപ്രചാരണം

സഭ്യതയുടെ എല്ലാ അതിരുകളും ലംഘിച്ച് 21 കാരൻ തൻ്റെ അമ്മയുടെ അമ്മയെ കല്യാണം കഴിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വാർത്തയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വാർത്ത വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് ഒരു യുവാവും ഒരു വയസായ സ്ത്രീയും കഴുത്തിൽ മാല ധരിച്ച് നിൽക്കുന്നതായി […]

Continue Reading

FACT CHECK: സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…

വിവരണം  സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ ഹിന്ദു സമുദായത്തെ പുകഴ്ത്തി പറഞ്ഞു എന്ന വിവരണത്തോടെ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്: ലോകത്ത് എല്ലാ രാജ്യങ്ങളിലും ഹിന്ദു സമൂഹം ജീവിക്കുന്നുണ്ട്. എന്നാൽ അവർ ഏതെങ്കിലും രാജ്യത്ത് കലാപമുണ്ടാക്കുകയോ മതത്തിന്റെ പേരിൽ ചാവേറാക്രമണം നടത്തി എന്നോ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ  കേൾക്കില്ല അവർ ഏത് രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തിന്‍റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നു. സൗദി രാജകുമാരന്‍ “ ഇതിനു മുമ്പ് […]

Continue Reading

പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ മകൾ ആലപിച്ചതാണോ ഈ കൃഷ്ണ ഭജൻ…?

വിവരണം  Sumesh Soman Sulochanaഎന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 27  മുതൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിരിക്കുന്നത്. “പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ മകൾ മുസ്തഫ പർവേസ് ആലപിച്ച മനോഹരമായ ഒരു കൃഷ്ണ ഭജൻ???” എന്ന അടിക്കുറിപ്പോടെ ഒരു യുവതി കൃഷ്ണഭജൻ മനോഹരമായി  ആലപിക്കുന്ന വീഡിയോയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് വെറും മൂന്നു മണിക്കൂർ കഴിഞ്ഞപ്പോഴാണ് ഞങ്ങൾ പോസ്റ്റ് വസ്തുതാ  അന്വേഷണം നടത്തിയത്. archived link FB post പ്രശസ്ത ഗായകൻ […]

Continue Reading