യുഎഇ ഭരണാധികാരി മുഹമ്മദ് ബിൻ സൈദിൻ്റെ എപ്‌സ്റ്റീൻ ഫൈൽസിലെ ഫോട്ടോ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് വ്യാജ ചിത്രം

എപ്‌സ്റ്റീൻ ഫൈൽസിൽ നിന്ന് പുറത്തു വിട്ട യുഎഇ ഭരണാധികാരി മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം.  ഈ ചിത്രം യുഎഇ ഭരണാധികാരി മുഹമ്മദ് ബിൻ സൈദ് […]

Continue Reading