കേന്ദ്ര സർക്കാർ ജാതി സംവരണം നിർത്തലാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കാൻ തീരുമാനിച്ചോ …?
വിവരണം Thambhuran Tsy എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും Janam TV Club എന്ന പേജിലേക്ക് പോസ്റ്റ് ചെയ്ത ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.”ഷെയർ മാക്സിമം. ///////////////////////// മുത്തലാഖ്.370 വകുപ്പ്.ചരിത്ര തീരുമാനങ്ങളുമായി ജന പ്രിയ മോദി സർക്കാർ. അടുത്ത ചിത്രമായ നീക്കവുമായി കേന്ദ്ര സർക്കാർ വീണ്ടും ഇതിഹാസം രചിയ്ക്കാനൊരുങ്ങുന്നു. ഇനി ഇന്ത്യയിൽ ജാതി സംവരണത്തിന് പകരം സാമ്പത്തിക സംവരണം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായത്തിൽ പ്പെട്ടവർക്ക് 10 ശതമാനം സംവരണം ഏർപ്പാടാക്കുമെന്നത് നരേന്ദ്ര […]
Continue Reading