ദ്രൌപതി മുര്‍മു മോഹന്‍ ഭാഗവതിനൊപ്പം നില്ക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതാണ്…
എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ദ്രൌപദി മുര്‍വുവിന് ആർഎസ്എസ് ബന്ധമുണ്ട് എന്നവകാശപ്പെട്ട് ഒരു ചിത്രം ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം ആർഎസ്എസ് തലവൻ മോഹൻ ഭഗവത് ദ്രൌപദി മുര്‍വുവിനൊപ്പം ദേവിക്ക് മുന്നിൽ കൈകൂപ്പി നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷൺ ട്വിറ്ററില്‍ പങ്കുവച്ച ചിത്രമാണിത്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് ദ്രൗപതി മുർമു മോഹൻ ഭഗവതിനെ കണ്ടതെന്ന് പ്രശാന്ത് ഭൂഷൺ […]
Continue Reading