FACT CHECK: ധ്രുവ പ്രദേശത്ത് വലിയ ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടു എന്നുള്ള പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇതാണ്…

പ്രചരണം  ഒരു വലിയ വലിയ താഴ്വാരം പോലുള്ള പ്രദേശത്ത് വളരെ വലിപ്പമുള്ള ഉള്ള ചന്ദ്രൻ ഭ്രമണം ചെയ്തു പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന ദൃശ്യങ്ങളുള്ള ഒരു വീഡിയോ ഇതിനോടകം നിങ്ങൾ കണ്ടുകാണും. സാമൂഹികമാധ്യമങ്ങളിൽ ഇത് ഏതാനും ദിവസങ്ങളായി വൈറലാണ്.  വീഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന വിവരണം ഇങ്ങനെയാണ്: ചന്ദ്രൻ വളരെ വലുപ്പത്തിൽ പ്രത്യക്ഷപ്പെടുകയും വെറും 30 സെക്കന്റ നു ള്ളിൽ കാഴ്ചയിൽ നിന്നും മറയുകയും ചെയ്യുന്ന പ്രകൃതിയുടെ ഒരു അൽഭുത പ്രതിഭാസമാണിത്. ഭീമാകാരമായ ചന്ദ്രബിബം ക്ഷണികമായ സൂര്യ ഗ്രഹണം കൂടി സൃഷ്ടിച്ച് […]

Continue Reading

വിക്രം ലാൻഡർ വീണ്ടും സിഗ്നലുകൾ നല്കിത്തുടങ്ങിയോ..?

വിവരണം  Sooraj Pv‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും അന്നം മുട്ടാത്തവരുടെ നാട് എന്റേ ഓച്ചിറ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് 2019 സെപ്റ്റംബർ 14 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഐഎസ്ആർഒ ചെയർമാൻ കെ ശിവന്‍റെയും ചിത്രങ്ങളും ഒപ്പം “കണ്ണുനീരിന്  ഫലം കണ്ടു. ചന്ദ്രയാൻ 2 100% വിജയത്തിലേക്ക്. വിക്രം സിഗ്നലുകൾ നൽകിത്തുടങ്ങി.” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.  archived link FB post ചന്ദ്രയാൻ ദൗത്യം പ്രതീക്ഷിച്ചതുപോലെ വിജയം കണ്ടില്ല […]

Continue Reading

പാലക്കാട് പാമ്പൂരാൻ പാറയിൽ ദൃശ്യമായ മഴവില്ലിന്‍റെ പൂർണ്ണ രൂപമാണോ വീഡിയോയിൽ കാണുന്നത്..?

വിവരണം  വെള്ളിക്കുളങ്ങര നാട്ടുവാർത്തകൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 6  മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയ്ക്ക് ഇതുവരെ 1600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മഴവില്ലിന്റെ പൂർണ്ണ രൂപം പാലക്കാട് പാമ്പൂരാൻ പാറയിൽ ദൃശ്യമായത്. 100-250 വർഷം കൂടുമ്പോഴേ ഇത് ദൃശ്യമാകൂ. ഇതിന് ബ്രഹ്മ ധനുഷ് എന്നും പറയും.??” എന്ന അടിക്കുറിപ്പുമായി ഒരു വീഡിയോയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. സൂര്യന് ചുറ്റുമായി മഴവിൽ വർണ്ണങ്ങളിലുള്ള വലയം വീഡിയോ ദൃശ്യങ്ങളിൽ കാണാം.   archived link FB post […]

Continue Reading