FACT CHECK: തമിഴ്നാട്ടിലെ ബിജെപി വനിതാ നേതാവിന്‍റെ ചിത്രം വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നു…
തമിഴ്നാട്ടിലെ ഒരു അധ്യാപികയെ പറ്റി ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബിരുദം ലഭിക്കാനായി കുട്ടികളോട് വഴിവിട്ട രീതിയിലുള്ള ഉള്ള ആവശ്യങ്ങൾ ഉന്നയിച്ചു എന്നാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്. പ്രചരണം അധ്യാപിക ബിരുദം ലഭിക്കാൻ ഉദ്യോഗസ്ഥർക്ക് ലൈംഗിക സേവനം നൽകാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട കോളേജ് അധ്യാപിക അറസ്റ്റിൽ എന്ന വാചകങ്ങളാണ് പോസ്റ്റ് നൽകിയിട്ടുള്ളത്. ഒപ്പം പ്രസ്തുത അധ്യാപികയുടെ ചിത്രവുമുണ്ട്. അധ്യാപിക ബിജെപി പ്രവർത്തക ആണെന്ന് തെളിയിക്കാൻ ബിജെപിയുടെ മഹിളാ പ്രവർത്തകരുടെ ഒരു ചിത്രവും നൽകിയിട്ടുണ്ട്. ചിത്രത്തിൽ അധ്യാപികയെ വൃത്തത്തിൽ […]
Continue Reading