യുഎന്‍ മുന്‍ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ എന്താണ്?
വിവരണം സഖാക്കളേ.. കേരളത്തിന് പിന്തുണയുമായി കോഫി അണ്ണൻ രംഗത്ത്… ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിപ്പിപ്പിപാപീക്കാൻ കേരളത്തിന്റെ ഇരട്ട ചങ്കന് കഴിയുമെന്നും അണ്ണൻ പ്രത്യാശിച്ചു… ആളുകൽ തന്നാൽ കഴിയും വിധം പണം നൽകാ ദുരിതാശ്വാസം ആവശ്യമുള്ള കമ്യൂണിസ്റ്റുകാരെ സഹായിക്കാൻ അദ്ധേഹം ആവശ്യപ്പെട്ടു… ലാൽസലാം സഖാക്കളേ… വിപ്ലവം പടരട്ടേ… എന്ന തലക്കെട്ട് നല്‍കി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. 2019 ഓഗസ്റ്റ് 23ന് ചെമ്പട സഖാക്കൾ ചെമ്പട സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും […]
Continue Reading