മോത്തിലാൽ വോറ രാഹുൽ ഗാന്ധിയുടെ കാൽതൊട്ടു വന്ദിക്കാൻ ശ്രമിച്ചോ..?
വിവരണം Shiju C Varrier എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ നാല് മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “49 കാരൻ രാഹുൽ ഗാന്ധിയുടെ കാൽതൊട്ടു വന്ദിക്കാൻ ശ്രമിക്കുന്ന 90കാരനായ പുതിയ പ്രസിഡന്റ് മോട്ടിലാൽ വോഹ്‌റ ! കൂടുതൽ എന്ത് പറയാൻ.. ?” എന്ന അടിക്കുറിപ്പിൽ മോത്തിലാൽ വോറ രാഹുൽ ഗാന്ധിയുടെ കാൽ തൊട്ടു വന്ദിക്കാൻ ശ്രമിക്കുന്ന തരത്തിൽ ഒരു ചിത്രം നൽകിയിട്ടുണ്ട്. archived link FB post മോത്തിലാൽ വോറയെ കോൺഗ്രസ്സ് […]
Continue Reading