കോളേജ് വിദ്യാര്‍ത്ഥികളുടെ പാലസ്തീന്‍ അനുകൂല പ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഹമാസ് കേരള ഘടകം മാര്‍ച്ച് എന്നു വ്യാജ പ്രചരണം…
കേരളത്തിലും ഹമാസ് ശക്തി പ്രാപിക്കുന്നുവെന്നും പിന്തുണച്ച് പരസ്യമായി പ്രകടനം നടത്തുന്നുവെന്നും ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് കണ്ണു മാത്രം പുറത്തുകാണുന്ന തരത്തില്‍ തലയും മുഖവും വെളുത്ത തുണിയാല്‍ മറച്ച് കൈയ്യുറ ധരിച്ച കൈകളില്‍ വ്യാജ ആയുധങ്ങളുമായി പൊതുനിരത്തിലൂടെ മാര്‍ച്ച് ചെയ്യുന്ന ഒരു സംഘം ചെറുപ്പക്കാരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവരില്‍ പലരുടേയും കൈയ്യില്‍ പലസ്തീന്‍ പതാകയുണ്ട്. ഇവര്‍ കേരളത്തിലെ ഹമാസ് ഘടകത്തിന്‍റെ അംഗലാണെന്നും ആലപ്പുഴയിലെ കായംകുളത്ത് നടത്തിയ റോഡ്ഷോ ആണിതെന്നും ആരോപിച്ച് […]
Continue Reading