എം.സ്വരാജ് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രസംഗിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
വിവരണം സിപിഎം നേതാവ് എം.സ്വരാജിന്‍റെ ഒരു പ്രസംഗത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി സ്വരാജ് പരിഹസിച്ചു എന്ന പേരിലാണ് പ്രചരണം. ഇന്ത്യ വെല്ലുവിളി നേരിടുമ്പോള്‍ സംഘപരിവാര്‍ ഈ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍റെ അമ്മൂമ്മെടെ ബലൂണും പീപ്പിയും വെച്ചിട്ട് നാട് ചുറ്റി നടക്കുകയാണ് എന്ന് സ്വരാജ് പറയുന്നത് പിണറായി വിജയനെയാണെന്ന തരത്തിലാണ് വീഡിയോ പ്രചരണം. പിണറായിയുടെയും കുടുംബത്തിന്‍റെയും ചിത്രവും വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. സന്തോഷ് കുമാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള […]
Continue Reading
