എംഎൽഎ മുകേഷ് സുരേഷ് ഗോപി എംപിക്ക് കിടിലൻ മറുപടി നൽകിയോ..?
വിവരണം archived FB post അടിമ ഗോപിക്ക് വീണ്ടും അടി കിട്ടി എന്ന അടിക്കുറിപ്പുമായി Arun Pillai എന്ന പ്രൊഫൈലിൽ നിന്നും ഏപ്രിൽ 6 മുതൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് 5000 ഷെയറുകളായിക്കഴിഞ്ഞു. മുകേഷിന്റെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങൾക്കൊപ്പം പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരണം ഇതാണ്, ” സുരേഷ് ഗോപിക്ക് കിടിലം മറുപടിയുമായി മുകേഷ്.. എടേ ഗോപീ ഞാൻ ജനങ്ങൾ തെരഞ്ഞെടുത്ത് എംഎൽഎ ആയവനാ. അല്ലാതെ കലാകാരൻ എന്ന ഔദാര്യം പറ്റി പിന്നാമ്പുറത്തുകൂടെ കയറി എംപി ആയവൻ അല്ലെടേ”. വസ്തുതാ […]
Continue Reading