കേരളം തകർക്കാൻ പാക് സേന….. ഇന്റലിജൻസ് റിപ്പോർട്ട് വന്നിരുന്നോ…. ?

ഇടുക്കി ഡാം കടപ്പാട് : ഗൂഗിൾ  മുല്ലപ്പെരിയാർ  ഡാം കടപ്പാട് : ഗൂഗിൾ വിവരണം “മുല്ലപ്പെരിയാറും ഇടുക്കിയും തകർത്ത് കേരളത്തെ തകർക്കും: പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത് ഒരു ബോംബിൽ കേരളം തകർക്കാൻ; മുന്നറിയിപ്പുമായി മിലറ്ററി ഇന്റലിജൻസ് സംഘം” ഡെയിലി ഇന്ത്യൻ ഹെറാൾഡ് എന്ന വാർത്താ പോർട്ടലിലാണ് ഈ വാർത്ത പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇസ്‌ലാമിക് തീവ്രവാദികൾ പുൽവാമയിൽ  ഇന്ത്യൻ സൈന്യത്തിന് നേർക്കു  നടത്തിയ  ഭീകരാക്രമണവും  ഇന്ത്യൻ സൈന്യം ബലാക്കോട്ടിൽ തീവ്രവാദികൾക്ക് നേരെ നടത്തിയ പ്രതിരോധ ആക്രമണവും  സാമൂഹിക മാധ്യമങ്ങളിൽ നിരവധി തുടർവാർത്തകൾക്ക് […]

Continue Reading