കോട്ടക്കല്‍ നഗരസഭ മുന്‍അദ്ധ്യക്ഷ മുഹ്സിന പൂവന്‍മഠത്തില്‍ മുസ്ലിം ലീഗ് ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്നുവെന്ന് വ്യാജ പ്രചരണം…
മലപ്പുറം കോട്ടക്കല്‍ നഗരസഭ 12 ആം വാര്‍ഡ് കൌണ്‍സിലറും നഗരസഭാ അദ്ധ്യക്ഷയുമായിരുന്ന മുഹ്സിന പൂവന്‍മഠത്തില്‍ സ്വന്തം പാര്‍ട്ടി ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്നു എന്നവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ചില പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം “മുസ്ലീം ലീഗിന്റെ നെറികെട്ട രാഷ്ട്രീയം അവസാനിപ്പിച്ച് നേരിന്റെ പക്ഷത്തേക്ക് വന്ന മുഹ്സിന പൂവൻമഠത്തിലിന് അഭിവാദ്യങ്ങൾ CPI(M) വെസ്റ്റ് വില്ലൂർ ബ്രാഞ്ച്” എന്ന വാചകങ്ങള്‍ക്കൊപ്പം മുഹ്സിനയുടെ ചിത്രവും ചേര്‍ത്താണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്. FB post archived link എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. […]
Continue Reading