99ലെ മൂന്നാര്‍ പ്രളയം എന്ന് പ്രചരിപ്പിക്കുന്നത് 1954 ല്‍ ഓസ്ട്രേലിയയിലുണ്ടായ പ്രളയത്തിന്‍റെ എഡിറ്റ് ചെയ്ത ചിത്രം…

വയനാട് ജില്ലയിൽ കഴിഞ്ഞ കൊല്ലം ഉണ്ടായ മണ്ണിടിച്ചിൽ നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാൽ “ദൈവത്തിന്റെ സ്വന്തം നാട്” ഇത്രയും വലിയ ഒരു പ്രകൃതി ദുരന്തത്തെ നേരിടുന്നത് ഇതാദ്യമല്ല. ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ്, അതിലും മാരകമായ ഒരു ദുരന്തം സംസ്ഥാനം നേരിട്ടിരുന്നു, 1924 ലെ മഹാപ്രളയം.   കൊല്ലവർഷം 1099ലാണ് ഉണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099 കർക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം […]

Continue Reading

FACT CHECK : മൂന്നാറില്‍ ഡാം നിര്‍മ്മാണത്തിലെ അപാകതകളും അഴിമതികളും യുവാവ് പറയുന്ന വിവരങ്ങള്‍ അടിസ്ഥാന രഹിതം.. വസ്‌തുത അറിയാം..

വിവരണം ഇടുക്കിയിൽ പിണറായി  സർക്കാർ നാല് ലക്ഷത്തി നാൽപതിനായിരം രൂപ ചിലവിട്ട് പ്രത്യേക മെറ്റീരിയൽ ഉപയോഗിച്ച് നിർമിച്ച പുതിയ അണക്കെട്ട് കേരളത്തിലെ ഓരോ പൗരനും കണ്ടിരിക്കണം . എന്നിട്ട് നിങ്ങൾ തീരുമാനിക്കണം ഇവറ്റകളേയൊക്കെ അടുത്ത തെരെഞെടുപ്പിൽ വിജയിപ്പിക്കണോ വേണമോയെന്ന് . ഇവരെ സമ്മതിക്കണം അല്ലേ എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൂന്നാറിലേക്ക് യാത്ര പോയപ്പോള്‍ യാദൃശ്ചികമായി ഒരു അണക്കെട്ട് കണ്ടെന്നും 4,40,000 രൂപ മുതല്‍മുടക്കില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച പാലമാണിതെന്നും പറഞ്ഞ് വിവരിക്കുന്ന […]

Continue Reading

Fact Check: ഈ ചിത്രം മുന്നാറിലെതാണോ…?

വിവരണം “യുറോപ്യൻ രാജ്യം ഒന്നുമല്ല നമ്മുടെ സ്വന്തം മൂന്നാർ ആണ്.. ❤ ഇഷ്ടായോ ഈ കാഴ്ച്ച? ❤” എന്ന അടിക്കുറിപ്പോടെ 16 നവംബര്‍ 2019 മുതല്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നു. ചായ തോട്ടങ്ങളും, മഞ്ഞിന്‍റെ മറവിലുള്ള പ്രകൃതിരമ്യമായ കാഴ്ചയാണ് നാം ചിത്രത്തില്‍ കാണുന്നത്. കേരളത്തിന്‍റെ കാശ്മീര്‍ എന്ന അറിയപെടുന്ന ഇടുക്കി ജില്ലയിലെ മുന്നാര്‍ ഭാരതത്തിലെ പ്രമുഖ വിനോദസഞ്ചാര സ്ഥലങ്ങളില്‍ ഒന്നാണ്. എല്ലാ കൊല്ലം ആയിരകണക്കിന് ദേശത്തും വിദേശത്തും നിന്നുള്ള വിനോദസഞ്ചാരികള്‍ പ്രകൃതിയുടെ മനോഹരമായ ഈ രൂപം […]

Continue Reading