FACT CHECK: മുതിര്‍ന്ന ബിജെപി നേതാക്കളുടെ മക്കള്‍ കല്യാണം കഴിച്ചത് മുസ്ലിങ്ങളെ എന്ന് ആരോപിക്കുന്ന പോസ്റ്റ് എത്രത്തോളം സത്യമാണ്…?
ലവ് ജിഹാദ് എന്നൊരു വിഷയം ബിജെപിയുടെ പ്രമുഖ വിഷയങ്ങളില്‍ ഒന്നാണ്. ലവ് ജിഹാദ് എന്ന കാര്യം യഥാര്‍ത്ഥമാണെന്നും ഇത് നിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണം എന്നും ബിജെപി സ്ഥിരം വാദിച്ചിട്ടുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ ലാല്‍ കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുബ്രമണ്യം സ്വാമി, മുന്‍ വിശ്വ ഹിന്ദു പരിഷദ് മേധാവി അശോക് സിംഘല്‍ എന്നി മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കളുടെ മക്കള്‍ മുസ്ലിങ്ങളെയാണ് വിവാഹം കഴിച്ചിരിക്കുന്നത് എന്ന് വാദിച്ച് പല പോസ്റ്റുകള്‍ സമുഹ മാധ്യമങ്ങളില്‍ പ്രച്ചരിക്കുകയാണ്. പക്ഷെ […]
Continue Reading