ഹരിയാനയിൽ മുസ്‌ലിം കുടുംബത്തെ ആക്രമിച്ചത് ആർ എസ് എസ്സും സംഘ പരിവാറുമാണോ…?

വിവരണം archived link FB post porali shaji official നമ്മുടെ നാട്ടിലെ മുസ്ലീങ്ങളുടെ അവസ്ഥ … ചോദിക്കാനും പറയാനും ആരുമില്ലേ…ഹരിയാനയിൽ ആർഎസ്എസ്  തീവ്രവാദികൾ മുസ്‌ലിം സഹോദരങ്ങളെ അടിച്ചു കൊല്ലുന്നു …  സംഘ പരിവാർ തീവ്രവാദികൾ മുസ്‌ലിം കുടുംബത്തെ  ആക്രമിക്കുന്നു എന്ന വാർത്തയുമായി മാർച്ച് 22 നും 25 നും ഇടയിൽ നിരവധി ഫേസ്‌ബുക്ക് പേജുകളിൽ നിന്നും ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. വീഡിയോയ്ക്ക് ഏകദേശം 8000 ലധികം  ഷെയറുകളായിക്കഴിഞ്ഞു. CPI (M ) Cyber Commune […]

Continue Reading