തെലങ്കാനയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശിന്‍റെ പേരില്‍ വര്‍ഗീയമായി പ്രചരിപ്പിക്കുന്നു…
ഉത്തർപ്രദേശിൽ നിന്നുള്ളതാണ് എന്നവകാശപ്പെട്ട് ഒരു സംഘം ചെറുപ്പക്കാര്‍ ആർഎസ്‌എസിനെതിരെ അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം ചെറുപ്പക്കാര്‍ ആര്‍എസ്എസിനെതിരെ തെരുവില്‍ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങലാണ് ആദ്യം കാണുന്നത്. പിന്നീട് സംരക്ഷണ കവചം ധരിച്ച പോലീസ് സംഘം എത്താനും യുവാക്കളെ അറസ്റ്റ് ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും കാണാം. ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാരുടെ ദൃശ്യങ്ങളാണ് ഇതെന്നും ഇവരെ അന്ന് വൈകിട്ട് തന്നെ പോലിസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പിന്നീട് കാണുന്നത് […]
Continue Reading
