മുതാലാഖ് ബില്ലിനെ എതിർത്തവർ ആരൊക്കെയാണ്..?
വിവരണം ഞങ്ങൾ വക്കത്തുകാർ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 21 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 1100 ലധികൾ ഷെയറുകൾ ലഭിച്ചുകഴിഞ്ഞു. ആസാദുദ്ദീന്‍ ഓവൈസിയും രാഹുല്‍ ഗാന്ധിയും സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രവും ഒപ്പം ചെറിയ കാര്യത്തിന് വരെ മൂന്നു തലാഖ് ചൊല്ലി വീട്ടില്‍ നിന്നും പുറത്താക്കുന്നതിനെ തടയുന്ന ട്രിപ്പിൾ തലാഖ് നിയമത്തെ എതിർത്ത് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഒവൈസിയും. 22 ഇസ്ലാമിക രാജ്യങ്ങളിൽ തലാഖ് നിരോധിച്ചിട്ടുണ്ട്. ” ഇതാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. […]
Continue Reading
