നര്‍ത്തകന്‍റെ വീഡിയോ വച്ച് മഹാകുംഭമേളക്കെത്തിയ നാഗസന്യാസി എന്നു പ്രചരണം…

144 വര്‍ഷണങ്ങള്‍ കൂടുമ്പോള്‍ മാത്രം നടത്തപ്പെടുന്ന മഹാകുംഭമേള പ്രയാഗ് രാജില്‍ ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ നടക്കും. കുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ശരീരം മുഴുവന്‍ പാമ്പുകളുമായി നാഗസാന്യാസിമാര്‍ കുംഭമേളയ്ക്ക് എത്തി എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.    പ്രചരണം  ശരീരം മുഴുവന്‍ ജീവനുള്ള പാമ്പുകളെ ധരിച്ച് ഭസ്മം പൂശി ജഡാധാരിയായി വിചിത്ര വേഷത്തോടെ ഒരാള്‍ നൃത്തച്ചുവടുകളോടെ നടക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. കുംഭമേളയ്ക്ക് എത്തിയ […]

Continue Reading

ഈ നാഗസന്യാസിമാർ പൗരത്വ ബില്ലിനെ അനുകൂലിച്ച് നിരത്തിലിറങ്ങിയതല്ല….

വിവരണം  Abhilash Chethalloor എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2020  ജനുവരി മൂന്നു മുതൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ നൽകിയിട്ടുള്ളത്.  ഒരു വിഭാഗം നാഗ സന്ന്യാസിമാർ മാത്രം പൗരത്വ ബില്ലിനെ അനുകൂലിച്ചു നിരത്തിലിറങ്ങിയപ്പോഴത്തെ അവസ്ഥ എന്ന അടിക്കുറിപ്പുമായി പ്രസിദ്ധീകരിച്ചിട്ടുള്ള  വീഡിയോയിൽ കാഷായ വേഷ ധാരികളായ സന്യാസിമാർ വലിയ മൈതാനം പോലുള്ള സ്ഥലത്ത് വലിയ കൂട്ടമായി നടക്കുന്നത് കാണാം. archived link FB post പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച്  ഒരു വിഭാഗം നാഗസന്യാസിമാർ മാത്രം […]

Continue Reading