പഴയ വീഡിയോ ഉപയോഗിച്ച് നാഗ്പൂരിൽ മുസ്ലിം ലീഗ് പുതിയ വഖ്ഫ് നിയമത്തിനെ പിന്തുണച്ച് റാലി സംഘടിപ്പിച്ചുവെന്ന് തെറ്റായ പ്രചരണം
പുതിയ വഖ്ഫ് നിയമം സ്വാഗതം ചെയ്ത് നാഗ്പൂരിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് മുസ്‌ലിങ്ങളും ഹിന്ദുക്കളും ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്നതായി കാണാം. വീഡിയോയെ […]
Continue Reading