തെരെഞ്ഞെടുപ്പിൽ ശ്രീധരൻ പിള്ളയെ പിന്തുണയ്ക്കും സുരേന്ദ്രനെ പിന്തുണയ്ക്കില്ല.. എന്ന് സുകുമാരൻ നായർ പറഞ്ഞോ…?
വിവരണം Shani Samuel എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും മാർച്ച് 22 ന് പോരാളി ഷാജി (Official) എന്ന ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റ് ഇപ്രകാരമാണ്: “പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയാണെങ്കിൽ എൻഎസ്എസ് പിന്തുണയ്ക്കുമെന്നും സുരേന്ദ്രനാണെങ്കിൽ പിന്തുണ യുഡിഎഫിന് നൽകുമെന്നും എൻഎസ്എസ് പ്രസിഡണ്ട് സുകുമാരൻ നായർ പറഞ്ഞു ” സമാന പോസ്റ്റ് Chandran Nk എന്ന പ്രൊഫൈലിൽ നിന്നും മാർച്ച് 23 മുതൽ പ്രചരിപ്പിച്ചു വരുന്നു. archived link FB post കേരളത്തിൽ നിലവിലെ മത-രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താൽ എൻഎസ്എസ് […]
Continue Reading