പ്രിയങ്ക ഗാന്ധിയുടെ യഥാര്‍ത്ഥ പേര് ബിയാന്‍ക എന്നാണോ? വസ്‌തുത അറിയാം..
വിവരണം വയനാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പ്രത്രിക സമര്‍പ്പിച്ചു. തുടര്‍ന്ന് രാഷ്ട്രീയ ആരോപണങ്ങള്‍ക്കും പോരുകള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്. പ്രിയങ്ക വാദ്ര “ഗാന്ധി” ചേർത്ത് ജനത്തെ പറ്റിക്കുന്നു. യഥാർത്ഥത്തിൽ പേര് ബിയാൻക ആണെന്ന് എത്ര പേർക്കറിയാം ? എന്നതാണ് പ്രിയങ്കയ്ക്കെതിരെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആരോപണം. 🕉️🚩🇮🇳 കാവിപ്പട 🇮🇳🚩🕉️ official group എന്ന ഗ്രൂപ്പില്‍ പങ്കുവെച്ച പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facbook Post Archived Screenshot എന്നാല്‍ […]
Continue Reading