കെ. സുരേന്ദ്രനിന് വോട്ടിടാന്‍ കടലോഴും കടന വന്ന തിരുവല്ലകരുടെ ചിത്രമാണോ ഇത്…?
വിവരണം Facebook Archived Link “ഒരു വോട്ട് പോലും പാഴാക്കില്ല….. ജനനായകൻ കെ സുരേന്ദ്രനെ വിജയിപ്പിക്കാൻ തിരുവല്ലക്കാർ വരുന്നു കടലേഴും കടന്ന്…?” എന്ന അടികുറിപ്പ് ചേര്‍ത്തി2019 23 ഏപ്രില്‍ 23 ന് S Sarath Kumar എന്നഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയുണ്ടായി. ഈ ചിത്രത്തിൽ നരേന്ദ്ര മോദിക്ക് അനുകൂലമായ വാക്കുകളെഴുതിയ ടീഷർട്ട് ധരിച്ച ഒരു സംഘം എസ്കലേറ്റർ കയറുന്നത് നമുക്ക് കാണാൻ സാധിക്കും. ഈ സംഘം പത്തനംതിട്ട എൻ .ഡി.എ സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രനു വേണ്ടി […]
Continue Reading