വനം കൊള്ളക്കാരനായ വീരപ്പനുമായി മോദിയെ താരതമ്യപ്പെടുത്തി വീരപ്പന്‍റെ മകള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വിവരണം മോദിയില്‍ ഞാന്‍ എന്‍റെ അച്ഛനെ കാണുന്നു എന്ന് വീരപ്പന്‍റെ മകള്‍ പറഞ്ഞു.. എന്ന തരത്തില്‍ ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വനം കൊള്ളക്കാരനായ വീരപ്പനുമായി മോദിയെ പരോക്ഷമായി താരതമ്യം ചെയ്താണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തിങ്ക് ഓവര്‍ കേരള 3.0 എന്ന ഗ്രൂപ്പില്‍ എന്ന ഗ്രൂപ്പില്‍ രാജഗോപാലന്‍ കപ്പട്ടുമ്മല്‍ എന്ന വ്യക്തി പങ്കുവെച്ച പോസ്റ്റിന് 584ല്‍ അധികം ഫിയാക്ഷനുകളും 38ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived Screenshot എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീരപ്പന്‍റെ മകള്‍ […]
Continue Reading