ഇടതുപക്ഷത്തെ പ്രകീര്‍ത്തിച്ച് രാഹുല്‍ ഗാന്ധി ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?

വിവരണം ഇടതുപക്ഷം രാജ്യത്തെ വഞ്ചിക്കില്ല.. അവര്‍ ഒരിക്കലും ഈ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ല.. രാഹുല്‍ ഗാന്ധി.. രാഹുലിന്‍റെ വാക്കുകള്‍ കേട്ട് കലിപൂണ്ട് യുഡിഎഫ് നേതാക്കള്‍..എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റര്‍ മാതൃക ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന എന്ന പേരിലാണ് പ്രചരണം. യഥാര്‍ത്ഥത്തില്‍ രാഹുല്‍ഗാന്ധി ഇടതുപക്ഷത്തെ കുറിച്ച് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് […]

Continue Reading