‘കേരള ബജറ്റ് 2024 നവകേരള സദസ്സിന് 1000 കോടി’ എന്ന വാര്‍ത്തയുടെ യാഥാര്‍ത്ഥ്യമിതാണ്…
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റ് സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ സംസ്ഥാന ധനമന്ത്രി എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. “1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണെന്നും സംസ്ഥാനത്തിന്റെ ഭാവി സംബന്ധിച്ചുള്ള നിർണായകമായ പദ്ധതികളും പരിപാടിയും ഉൾക്കൊള്ളിച്ചുകൊണ്ട് നാടിന്റെ വികസനവും ക്ഷേമവും മുൻപോട്ടു കൊണ്ടുപോകുന്നതിനായുള്ള ബജറ്റാണെന്നും” എന്നാണ് ധനമന്ത്രി തന്നെ ബജറ്റിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ബജറ്റില്‍ കേരള സദസ്സ് നടത്തിപ്പിനായി തുക വകയിരുത്തി എന്നവകാശപ്പെടുന്ന ന്യൂസ് കാര്‍ഡ് […]
Continue Reading