നൈജീരിയയിലെ നേവി പരിശീലനത്തിൻ്റെ ദൃശ്യങ്ങൾ സുഡാനിൽ ക്രൂരത എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

സുഡാനിൽ ജനങ്ങളെ ജീവനോടെ കുഴിയിൽ കുഴിച്ചു മൂടുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥന്മാർ ഒരു ജനസമൂഹത്തിന് കുഴിയിൽ ഇറങ്ങാൻ നിർബന്ധിക്കുന്നതായി കാണാം. ഈ വീഡിയോ […]

Continue Reading

2001ല്‍ നാവികസേനയുടെ പതാകയില്‍ നിന്ന് ഒഴിവാക്കിയ സെന്‍റ്. ജോര്‍ജ് കുരിശ് തിരിച്ചു  കൊണ്ടുവന്നത് കോണ്‍ഗ്രസ്‌ സര്‍ക്കാരല്ല…

കഴിഞ്ഞ ആഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാക വിളംബരം ചെയ്തിരുന്നു. വര്‍ഷങ്ങളായി ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‍റെ അടയാളമായി കാണപ്പെടുന്ന സെന്‍റ്.ജോര്‍ജ് കുരിശ് (Saint George’s Cross) പതാകയില്‍ നിന്ന് ഒഴിവാക്കി എന്നതാണ് ഈ പതാകയുടെ പ്രത്യേകത പറഞ്ഞ. ഇതിന്‍റെ പശ്ചാതലത്തില്‍ സമുഹ മാധ്യമങ്ങളില്‍ സെന്‍റ്. ജോര്‍ജ് കുരിശ് 2001ല്‍ അടല്‍ ബിഹാരി വാജ്‌പേയി ഒഴിവാക്കിയത് അധികാരത്തില്‍ തിരിച്ച് എത്തിയതിന് ശേഷം കോണ്‍ഗ്രസ്‌ പാര്‍ട്ടി വിണ്ടും പതാകയില്‍ ചേര്‍ത്തു എന്ന പ്രചരണം തുടങ്ങി.  പക്ഷെ […]

Continue Reading

നാവികസേനയുടെ മുങ്ങിക്കപ്പല്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയെന്ന് വ്യാജ പ്രചരണം…. സത്യമിതാണ്…

നാവികസേനയിലേക്ക് വാങ്ങാനുദ്ദേശിക്കുന്ന അന്തർവാഹിനി കപ്പലുകളുടെ നിര്‍മ്മാണ കരാർ  കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് നൽകി എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം പ്രധാനമന്ത്രിയുടെ ചിത്രവുമായി ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്.  പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് “നാവികസേനയുടെ 45000 കോടിയുടെ അന്തർവാഹിനി കരാര്‍ ഗ്രൂപ്പിന് നീക്കം നാവികസേനയുടെ എതിർപ്പിനെ മറികടന്ന്…  അദാനി ഒരു കപ്പലുണ്ടാക്കി വെള്ളത്തിലിടും…  പൊങ്ങിക്കിടന്നാല്‍ യുദ്ധക്കപ്പൽ മുങ്ങിപോയാൽ മുങ്ങിക്കപ്പൽ… സിമ്പിൾ…  archived link FB post ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. […]

Continue Reading

2013 ആഗസ്റ്റ് 12ന് എലിസബത്ത് ആന്‍റണി INS വിക്രാന്ത് ലോഞ്ച് ചെയ്തത് കുരിശ് വരച്ചാണ് എന്ന ആരോപണം ശരിയോ…?

വിവരണം  K R Joshy‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NARENDRA MODI (Prime Minister of India) എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലേയ്ക്ക് 2019 ഒക്ടോബർ 9 ന്  പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് 19 മണിക്കൂറുകൾ കൊണ്ട് 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “”കോൺഗ്രസിന്റെ വർഗ്ഗീയതക്ക് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്? ആന്റണിയുടെ ഭാര്യക്ക് കുരിശ് വരക്കാമെങ്കിൽ രാജ്‌നാഥ്‌ സിംഗിന് ഓം എന്നും വരക്കാം കേട്ടോടാ …….മോനെ, ബലരാമാ…! നാല് വോട്ടിന് വേണ്ടി ഹൈന്ദവൻ്റെ നെഞ്ചത്ത് […]

Continue Reading