2013ല്‍ മാവോയിസ്റ്റുകല്‍ സിപിഎമ്മിനെതിരെ നടത്തിയ കൂട്ടകൊലയുടെ ചിത്രങ്ങളാണോ ഇത്…?
വിവരണം “പച്ച വെള്ളം ചവച്ചു കുടിക്കുന്ന മാവോയിസ്റ്റുകൾ 2013 ൽ സിപിഎം കാർക്കെതിരെ നടത്തിയ കൂട്ടക്കൊലയുടെ ചിത്രങ്ങൾ.. അന്ന് ബുദ്ധി ജീവികളുടെ കവിത എഴുത്ത് ഒന്നും കണ്ടില്ല 😁” എന്ന അടിക്കുറിപ്പോടെ നവംബര്‍ 3, 2019 മുതല്‍ രണ്ട് ചിത്രങ്ങള്‍ Sarath Vs എന്ന പ്രൊഫൈലില്‍ നിന്ന് CPI(M) Cyber Commune എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ട്. പോസ്റ്റില്‍ അടിക്കുറിപ്പിനോടൊപ്പം നല്‍കിയ ചിത്രങ്ങളില്‍ ഒരു Business Standardന്‍റെ ഓണ്‍ലൈന്‍ ലേഖനത്തിന്‍റെ സ്ക്രീന്ശോട്ടുമുണ്ട്. “സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ ഈ […]
Continue Reading