കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞിട്ടില്ല..
വിവരണം കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തകര്‍ക്കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞു കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയെന്ന് അവകാശവാദം ഉന്നയിക്കുന്ന പോസ്റ്റില്‍ കുട്ടികള്‍ക്ക് വിവരംവെച്ചാല്‍ പിന്നെ കമ്മ്യൂണിസം നശിക്കുമെന്ന് മൂപ്പര്‍ക്ക് അറിയാമെന്ന വാചകവും ആക്ഷേപഹാസ്യമായി പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ബിജെപി അനുഭാവി വളാഞ്ചേരി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 566ല്‍ അധികം റിയാക്ഷനുകഴും 307ല്‍ അധികം […]
Continue Reading