നെതാന്യാഹുവിനെതിരെ ഇസ്രയേല്‍ യുവജനതയുടെ പ്രതിഷേധം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്…

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അവിടുത്തെ യുവാക്കള്‍ പ്രക്ഷോഭം നടത്തുന്നുവെന്ന് അവകാശപ്പെട്ട്   ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  റോഡു നിറഞ്ഞ് ജനക്കൂട്ടം പ്രതിഷേധിക്കുന്നതും ഇടയ്ക്ക് കല്ലുകള്‍ പോലെ ഏതൊക്കെയോ വലിച്ചെറിയുന്നതും ആക്രോശിക്കുന്നതും  കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളും തുടക്കത്തില്‍ കാണാം. പിന്നീട് അടുത്ത വീഡിയോയില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നതായി കാണുന്നുണ്ട്.  യുദ്ധത്തിന് നേതൃത്വം നല്‍കുന്ന നെതന്യാഹുവിനെതിരെ യുവജനതയുടെ പ്രതിഷേധമാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  FB post archived link എന്നാല്‍ പ്രചരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് […]

Continue Reading