ന്യൂസിലാന്‍റില്‍ ഹിന്ദു മതത്തിനെതിരെ പ്രതിഷേധം നടത്തുന്ന ദൃശ്യങ്ങളാണോ ഇത്..? സത്യമിങ്ങനെ…
ന്യൂസിലൻഡിൽ ഹിന്ദുമതത്തിനെതിരെ പ്രാദേശിക മാവോറി ഗോത്ര സമുദായത്തിലെ അംഗങ്ങൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം മുഖത്ത് ഗോത്ര രീതിയില്‍ കരി വരച്ച് അപരിഷ്കൃത വേഷം ധരിച്ച ഒരു വലിയ സംഘം ആളുകള്‍ ആക്രോശിച്ചുകൊണ്ട് ഹിന്ദു എന്നെഴുതിയ കാവി പതാക വലിച്ചു കീറി കുറേ തുണികളുടെ കൂടെ ഇടുന്നത് കാണാം. ഒരാള്‍ ഇവര്‍ക്ക് മുന്നിലായി നിന്ന് കറുത്ത കോട്ട് ധരിച്ച ഒരാൾ മൈക്കില്‍ പ്രസംഗിക്കുന്നുണ്ട്. ന്യൂസിലാൻഡിൽ ഹിന്ദു മതം പിന്തുടരുന്നവരുടെ എണ്ണം […]
Continue Reading