രാഹുല്‍ ഗാന്ധിയുടെ ഇടപെടലിന്‍റെ ഫലമാണോ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ വിദഗ്ധ സംഘത്തിന്‍റെ സേവനം ലഭ്യമായത്?
വിവരണം രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം മണ്ണിനടിയിലുള്ള മനുഷ്യ ശരീരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന GPR (Ground Penetrating Radar ) സംവിധാനവുമായി ഹൈദരാബാദില്‍ നിന്നുള്ള വിദഗ്ധ സംഘം കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തി എന്ന തലക്കെട്ട് നല്‍കി ഒരു സംഘം വിമാനത്തില്‍ എത്തുന്ന ചിത്രം കഴിഞ്ഞ കുറച്ച് ദിവസമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. മലപ്പുറത്തെ കവളപ്പാറ, വയനാട്ടിലെ പുത്തുമല എന്നീ പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ടവരെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി ഇടപെട്ട് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എന്‍ജിആര്‍ഐ) നിന്നുമുള്ള […]
Continue Reading