ടോള്‍ ബൂത്തില്‍ ഡബിള്‍ സൈഡിന് പകരം 12 മണിക്കൂര്‍ എന്ന് പറഞ്ഞാല്‍ ഇളവ് ലഭിക്കുമോ?
വിവരണം ടോള്‍ ബൂത്തില്‍ നല്‍കുന്ന തുകയെ കുറിച്ചുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വൈറലാകുന്നത്. ടോള്‍ ബൂത്ത് വഴി കടന്നു പോയിട്ട് തിരിച്ച് വരാന്‍ സാധാരണയായി ഡബിള്‍ സൈഡാണ് നമ്മള്‍ പണം അടയ്ക്കുന്നത്. എന്നാല്‍ ഇത് നല്‍കേണ്ടതില്ല പകരം 12 മണിക്കൂര്‍ എന്ന് പറഞ്ഞാല്‍ മതിയെന്നും ഒരു വശത്തേക്ക് പോകുന്ന പണം നല്‍കിയാല്‍ തിരികെ വരുമ്പോള്‍ ടോള്‍ എടുക്കേണ്ടതില്ലെന്നുമൊക്കെയാണ് പ്രചരമങ്ങള്‍. അമ്പല്ലൂര്‍ എന്നയൊരു ഫെയ്‌സ്ബുക്ക് പേജില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പോസ്റ്റ് ഇപ്രകാരമാണ്- Archived Link ഇതുവരെ […]
Continue Reading