നൈജീരിയയില്‍ ക്രിസ്ത്യന്‍ കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നു എന്ന് പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോയുടെ സത്യമറിയൂ…
നൈജീരിയയില്‍ ക്രൈസ്തവ സമുദായത്തില്‍പ്പെട്ട കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം മുറ്റത്ത് ഉണ്ടാക്കിയ കുഴിയിലേയ്ക്ക് ഒരാള്‍ വീട്ടിനുള്ളില്‍ നിന്നും ചെറിയ കുട്ടികളെ പിടിച്ചുവലിച്ചു കൊണ്ടുവരുന്നതും കുഴിയില്‍ തള്ളിയിട്ട ശേഷം മണ്ണിട്ട് മൂടുന്നതും കാണാം. സമീപത്ത് നില്‍ക്കുന്ന സ്ത്രീ ഇയാളെ തടയാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. നടുക്കമുണ്ടാക്കുന്ന ഈ വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “നൈജീരിയ യിൽ ക്രിസ്ത്യാനി ആയത് കൊണ്ട് (മുസ്ലിം അല്ലാത്ത ത് കൊണ്ട് )പിഞ്ചു കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടുന്നു. […]
Continue Reading
