കര്‍ണ്ണാടകയില്‍ ഭാരത് ജോഡോ യാത്രയിലെ ജനക്കൂട്ടത്തിന്‍റെ ചിത്രമായിപങ്കിടുന്നത് നൈജീരിയയില്‍ നിന്നുള്ള പഴയ ചിത്രമാണ്…
കോണ്‍ഗ്രസ്സ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കര്‍ണ്ണാടക പര്യടനം തുടരുകയാണ്. റാലിക്കായി തടിച്ചു കൂടിയ വന്‍ ജനക്കൂട്ടം എന്ന പേരില്‍ ഏതാനും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം മൂന്നു ചിത്രങ്ങളാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. ആദ്യത്തെ ചിത്രത്തില്‍ പതിനായിരങ്ങള്‍ ഒരു മൈതാനത്ത് തടിച്ചു കൂടിയിട്ടുള്ളത് കാണാം. കർണാടകയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ ജനക്കൂട്ടത്തെ കാണിക്കുന്നു എന്ന അവകാശവാദത്തോടുകൂടിയ മൂന്ന് ചിത്രങ്ങളുടെ ഒരു കൊളാഷ് ആണ് നല്‍കിയിട്ടുള്ളത്. FB […]
Continue Reading
