രാത്രി 9 മണിക്ക് ശേഷം ആരെങ്കിലും പുറത്ത് കണ്ടാല്‍ 2000രൂപ ഫൈന്‍ ഈടാക്കും എന്ന് സൂചിപ്പിക്കുന്ന വാട്ട്സാപ്പ് സന്ദേശം വ്യാജമാണ്….
വാട്ട്സാപ്പില്‍ പോലീസിന്റേയും മറ്റ് സര്‍ക്കാര്‍ സുരക്ഷാ വിഭാഗങ്ങളുടെയും പേരില്‍ നിരവധി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കാറുണ്ട്. നിലവിലെ കോവിഡ് കാലഘട്ടത്തില്‍ ഇത്തരം സന്ദേശങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. രോഗം, രോഗലക്ഷണങ്ങള്‍ അലെങ്കില്‍ ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങളെ കുറിച്ചാണ് മിക്കവാറും വാട്ട്സാപ്പിലൂടെ ഫേക്ക് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഒരു ഫേക്ക് സന്ദേശത്തിനെ കുറിച്ചാണ് നമ്മള് അറിയാന്‍ പോകുന്നത്. വാട്ട്സാപ്പിലൂടെ പലരും ഈ സന്ദേശത്തിന്റെ സത്യാവസ്ഥ എന്താന്നെന്ന് അറിയാനായി ഞങ്ങള്‍ക്ക് ഇത് അയച്ചിരുന്നു. ഈ സന്ദേശത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഈ […]
Continue Reading