വസ്തുത പരിശോദന: സമാധാന നോബലിന് മത്സ്യത്തൊഴിലാളികളെ നാമനിർദ്ദേശം ചെയ്ത് ശശി തരൂര്‍ എം.പി.
ചിത്രം കടപാട്: ഗൂഗള്‍ തിരുവനന്തപുരം എം.പി. ശശി തരൂര്‍ മത്സ്യതൊഴിലാളികളെ സമാധാന നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തെന്ന വാര്‍ത്ത സാമുഹിക മാധ്യമങ്ങളിൽ വേഗതയോടെ പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഈയിടെ കേരളം കണ്ട മഹാപ്രളയത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സൈന്യത്തിന്റെ ഒപ്പം നിന്ന് പീഡിതരെ സഹായിച്ച മത്സ്യതൊഴിലാളികൾക്ക് നോബല്‍ സമ്മാനം പോലെയുള്ള പ്രശംസ നൽകി ആദരിക്കണമെന്ന് എം.പി. ശശി തരൂര്‍ നാമനിര്‍ദേശം ചെയ്ത വാര്‍ത്ത പല മാധ്യമങ്ങളും പ്രചരിപ്പിച്ചു കാണുന്നു. ഇതിൽ സത്യമുണ്ടോ അതോ ഇല്ലെയോ എന്ന് അറിയാനായി ഞങ്ങള്‍ […]
Continue Reading