ശബരിമല പാതയിൽ ശരണം വിളിക്കരുതെന്ന് വനംവകുപ്പ് പറഞ്ഞോ ..?
വിവരണം Krishnakumar Vakapparambil എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 5 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റ് ശബരിമല തീർത്ഥാടകരുടെ ശരണം വിളിയെ ചൊല്ലി വനം വകുപ്പ് കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ചാണ്. “ശബരിമല പാതയില്‍ ശരണം വിളിക്കരുത്. അയ്യപ്പന്മാര് ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു. തീര്‍ഥാടനം നിയന്ത്രിക്കണമെന്ന് വനംവകുപ്പ്. ശബരിമല തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തുടരുന്നു” എന്ന തലക്കെട്ടിലാണ് വാർത്ത. archived link FB post archived link FB post eastcoastdaily […]
Continue Reading
