വായനാടിൽ പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശം പത്രിക സമർപ്പിക്കുന്നതിനിടെ മല്ലികാർജുൻ ഖാർഗെയെ അപമാനിച്ചു എന്ന പ്രചരണം വ്യാജം
വയനാടിൽ പ്രിയങ്ക ഗാന്ധിയുടെനാമനിർദ്ദേശം പത്രിക സമർപ്പിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കളക്ടറിന്റെ ഓഫീസിന്റെ പുറത്ത് നിർത്തി അദ്ദേഹത്തിനെ അപമാനിച്ചു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലിക്കാർജുൻ ഖാർഗെ വാതിലിന്റെ ഇടയിൽ നിന്ന് […]
Continue Reading