FACT CHECK: ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുന്നതിന്റെ പഴയ ചിത്രം ഉപയോഗിച്ച് ദുഷ്പ്രചരണം നടത്തുന്നു…
പ്രചരണം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹ്യ മാധ്യമങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ച് തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്, നിയമസഭയിലെ ഏക ബിജെപി എം എല്‍ എ ഒ രാജഗോപാല്‍, മുന്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്, മുതിര്‍ന്ന ആര് എസ് എസ് നേതാവ് ഗോപാലന് കുട്ടി മാസ്റ്റര്‍, ബിജെപി യുവ നേതാവ് വിവി രാജേഷ് എന്നിവര്‍ ഒന്നിച്ച് സംസാരിച്ചിരിക്കുന്ന ഒരു ചിത്രം ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: […]
Continue Reading