ടയറില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിടികുടുന്നത്തിന്‍റെ വൈറല്‍ വീഡിയോ 4 കൊല്ലം പഴയതാണ്…

2000 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കും എന്ന വാര്‍ത്ത‍ പുറത്ത് വന്നത്തോടെ 2000 നോട്ടുകളായി ഒളിപ്പിച്ച് വെച്ച കള്ളപ്പണം പുറത്ത് വരുന്നു എന്ന് അവകാശിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, വീഡിയോ പഴയതാണ് കുടാതെ ഇയടെയായി എടുത്ത 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നത്തിന്‍റെ തിരുമാനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ടയറില്‍ […]

Continue Reading

ബംഗാളിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ നോട്ടുകള്‍ അച്ചടിക്കുന്നത്തിന്‍റെ രണ്ട് വൈറല്‍ വീഡിയോകള്‍ ബംഗാളിലെതല്ല; സത്യാവസ്ഥ ഇങ്ങനെ…

സാമുഹ്യ മാധ്യമങ്ങളില്‍ രണ്ട് വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. രണ്ട് വീഡിയോകളില്‍ വ്യാജ നോട്ടുകളുടെ വലിയൊരു ശേഖരമാണ് നാം കാണുന്നത്. കൂടാതെ ഇതില്‍ ഒരു വീഡിയോയില്‍ വ്യാജ നോട്ടുകള്‍ നിര്‍മ്മിക്കുന്നത്തിന്‍റെ മുഴുവന്‍ നടപടിക്രമങ്ങള്‍ തന്നെയാണ് കാണിക്കുന്നത്. ഈ രണ്ട് വീഡിയോകള്‍ ബംഗാളില്‍ പിടിച്ച ഒരു വ്യാജ നോട്ട് അച്ചടിക്കുന്ന കേന്ദ്രത്തിന്‍റെതാണ് എന്നാണ് വാദം. പലരും ഈ വീഡിയോകളുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ക്ക് വാട്ട്സാപ്പിലൂടെ വീഡിയോ സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന്‍ ഞങ്ങള്‍ വീഡിയോകളെ കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തി. […]

Continue Reading

ഇന്‍ഡോറില്‍ ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ചെയ്യുന്നയാളുടെ പോക്കറ്റില്‍ നിന്ന് വീണ നോട്ടുകളുടെ വീഡിയോ കൊറോണയുമായി ബന്ധപ്പെടുത്തി ഫെസ്ബൂക്കില്‍ വ്യാജപ്രചരണം…

കൊറോണവൈറസ്‌ ബാധിച്ചവരുടെ എണ്ണം രാജ്യത്തില്‍ ദിവസവും വര്‍ദ്ധിക്കുകയാണ്. നിലവില്‍ രാജ്യത്തില്‍ കോവിഡ്‌-19 സ്ഥിരികരിച്ചവരുടെ എണ്ണം 28380 ആയിട്ടുണ്ട് കുടാതെ 886 പേരാണ് ഇത് വരെ കോവിഡ്‌-19 ബാധിച്ച് മരിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും അധികം രോഗികള്‍ മഹാരാഷ്ട്രയിലാനുള്ളത്. മഹാരാഷ്ട്രയില്‍ ഇത് വരെ 8068 പേര്‍ക്ക് കോവിഡ്‌-19 സ്ഥിരികരിച്ചിട്ടുണ്ട് അതുപോലെ 342 പേരാണ് മരിച്ചിട്ടുള്ളത്. മധ്യപ്രദേശിലും കോവിഡ്‌-19 ബാധിച്ച രോഗികളുടെ എണ്ണം വളരെ വേഗത്തോടെ വര്‍ദ്ധിക്കുകയാണ്. ഇതുവരെ മധ്യപ്രദേശില്‍ കോവിഡ്‌-19 രോഗികളുടെ എണ്ണം 2168 ആണ് അതേസമയം 106 പേരാണ് […]

Continue Reading

FACT CHECK: തെലങ്കാനയില്‍ നിന്ന് പിടികൂടിയ വ്യാജ നോട്ടുകളുടെ ചിത്രങ്ങള്‍ ഗുജറാത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…

ഗുജറാത്തിലെ സുറത്തില്‍ നിന്ന് വലിയ സംഖ്യയുടെ  2000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ ജനുവരി 21, 2020 മുതല്‍ മലയാളം ഫെസ്ബൂക് പോസ്റ്റുകളിലൂടെ പ്രചരിക്കുന്നു. ചിത്രങ്ങളില്‍ 2000 രൂപയുടെ നോട്ടുകളുടെ വലിയ ശേഖരം നമുക്ക് കാണാം. ഈ കള്ളനോട്ടുകള്‍ പിടികുടിയത് ഗുജറാത്തിലെ സുറത്തില്‍ നിന്നാണ് എന്ന് ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ വാദിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് ഗുജറാത്തുമായി യാതൊരു ബന്ധവുമില്ല എന്ന് മനസിലായി. ഫെസ്ബൂക്കില്‍ […]

Continue Reading

ആര്‍ബിഐ ഈ നാണയങ്ങളും നോട്ടുകളും ഉപയോഗത്തില്‍ കൊണ്ടു വന്നിട്ടുണ്ടോ…?

വിവരണം Facebook Archived Link “ഭാരത സംക്കാരത്തിന്റെ പഴയ നാണയ പരമ്പരയുമായി പുതിയ ഇന്ത്യ യുടെ കുതിച്ചു ചാട്ടം Sathyan kallanchira നമസ്ക്കാരം.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 13, 2019 മുതല്‍ ചില നാണയങ്ങളുടെയും നോട്ടുകളുടെയും ചിത്രങ്ങള്‍ Sathyan Kallanchira എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രച്ചരിപ്പിക്കുകയാണ്. വിവിധ നാണയങ്ങളും നോട്ടുകളുടെ പല ചിത്രങ്ങള്‍ പോസ്റ്റില്‍ ഉണ്ട്. 100 രൂപയുടെ നന്യമുതല്‍ 100000 രൂപയുടെ നാണയത്തിന്‍റെ ചിത്രം പോസ്റ്റില്‍ നല്‍കിട്ടുണ്ട്. അത് പോലെ 2 രൂപയുടെ പച്ച നിറത്തിലുള്ള […]

Continue Reading