മ്യാൻമാരിൽ കരിമരുന്ന് സ്‌ഫോടനത്തിൽ 500 പേര് മരിച്ചു എന്ന വാർത്ത സത്യമാണോ..?
വിവരണം Rajesh Ramaru എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 11 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിൽ മ്യാൻമാറിൽ നടന്ന വെടിക്കെട് അപകടത്തിന്റെ വീഡിയോ ആണ് നല്കിരിക്കുന്നത്. കരിമരുന്ന് നിറച്ച ബലൂൺ അവിചാരിതമായി പൊട്ടി വീഴുന്നതും സ്ഫോടനമുണ്ടാകുന്നതും തീ ജ്വാല ഉയരുന്നതും കാഴ്ചക്കാർ ഓടിയകലുന്നതും ദൃശ്യങ്ങളിൽ കാണാം. “മ്യാൻമറിൽ ബുദ്ധൻമാരുടെ ആഘോഷത്തോടനുബന്ധിച്ച് ആകാശത്തേക്ക് ഉയർത്തിയ 40 പൗണ്ട് ഭാരത്തിൽ കരിമരുന്നുകൾ നിറച്ച എയർ ബലൂൺ തീ പടർന്ന് പൊടുന്നനെ ജനങ്ങളുടെ മേൽ തകർന്നു വീഴുന്നു. 500 […]
Continue Reading