FACT CHECK: UDF അധികാരത്തില്‍ വന്നാല്‍ പൌരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കും എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടില്ല; സത്യാവസ്ഥ വായിക്കൂ…
UDF അധികാരത്തില്‍ വന്നാല്‍ പൌരത്വ നിയമം എത്രയും വേഗം നടപ്പാക്കുമെന്ന് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് ഈ പ്രചരണത്തില്‍ ഉപയോഗിച്ച ഉമ്മന്‍ചാണ്ടിയുടെ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രസ്താവനകള്‍ തമ്മിലുള്ള താരതമ്യമാണ് അവതരിപ്പിക്കുന്നത്. […]
Continue Reading