RAPID FC: മണ്ണാറശാല അമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള പഴയ സന്ദേശം വീണ്ടും വൈറലാകുന്നു
കേരളത്തിലെ പ്രമുഖ നാഗക്ഷേത്രമായ മണ്ണാറശാലയിലെ വലിയമ്മ വാസുകി ശ്രീദേവി ഉമാദേവി അന്തര്‍ജനം സമാധിയായി എന്ന മട്ടിൽ കാലാകാലങ്ങളായി വ്യാജ പ്രചരണം നടക്കുന്നുണ്ട് പ്രചരണം അമ്മയുടെ ചിത്രവുമായി മണ്ണാറശ്ശാല അമ്മ സമാധിയായി എന്ന വാർത്ത സത്യമാണോ എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഞങ്ങള്‍ക്ക് വാട്ട്സ് ആപ്പില്‍ സന്ദേശം ലഭിച്ചിരുന്നു. തെറ്റായ പഴയ സന്ദേശം ഇപ്പോൾ വീണ്ടും പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായി വസ്തുത ഇതാണ് ഞങ്ങൾ വാർത്തയുടെ വസ്തുത അറിയാൻ മണ്ണാറശാല ക്ഷേത്രവുമായി ബന്ധപ്പെട്ടു. ക്ഷേത്ര ഭാരവാഹിയും അധ്യാപകനും മണ്ണാറശ്ശാല […]
Continue Reading