FACT CHECK: ഡൊണാൾഡ് ട്രംപിന്‍റെ പഴയ എഡിറ്റഡ് വീഡിയോയുടെ സമുഹ മാദ്ധ്യമങ്ങളില്‍ വിണ്ടും പ്രചരണം…

അമേരിക്കന്‍ രാഷ്ട്രപതി ഡൊണാൾഡ് ട്രംപിന്‍റെ എഡിറ്റ്‌ ചെയ്ത പഴയ വീഡിയോ സമുഹ മാധ്യമങ്ങളില്‍ വിണ്ടും പ്രത്യക്ഷപെട്ടിട്ടുണ്ട്. ഒരു പ്രസംഗത്തിന്‍റെ ഇടയില്‍ അള്ളാഹു അക്ബര്‍ എന്ന വിളി കേട്ട് പേടിക്കുന്നതും സുരക്ഷ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനെ സാന്ത്വനിപ്പിക്കാന്‍ ഓടി വേദിയിലേക്ക് വേരുന്ന ദൃശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്. പക്ഷെ ഈ വീഡിയോ യഥാര്‍ത്ഥ്യമല്ല പകരം എഡിറ്റ്‌ ചെയ്തിതാണ്. വീഡിയോ പ്രചരിപ്പിക്കുന്ന ഒരു ഫെസ്ബൂക് പോസ്റ്റിന്‍റെ വിവരണം നമുക്ക് നോക്കാം. വിവരണം Facebook Archived Link പോസ്റ്റില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: […]

Continue Reading

FACT CHECK: ഹോട്ടലില്‍ മുറി നിഷേധിച്ചതിനാല്‍ ഹോളിവുഡ് താരം ആര്‍നോല്‍ഡ് സ്വന്തം പ്രതിമയുടെ മുന്നില്‍ കിടന്നുവോ…?

വിവരണം ഡിസംബര്‍ 25, 2019 മുതല്‍ ചില ഫെസ്ബൂക്ക് പേജുകള്‍ ഹോളിവുഡ് താരം ആര്‍നോള്‍ഡ് ശ്വാ൪സ്സനെഗര്‍ തന്‍റെ പ്രതിമയുടെ താഴെ കിടന്നുറങ്ങുന്ന ചിത്രം പ്രചരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ഒപ്പം നാളിയ വാചകം ഇപ്രകാരമാണ്: “”മാളിക മുകളേറിയ മന്നന്‍റെ ….”പ്രശസ്ത നടനായ ഹോളിവുഡ് സൂപ്പർ സ്റ്റാർ ആർനോൾഡ് ഷ്വാസ്നെനെഗർ തന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴിൽ തെരുവിൽ ഉറങ്ങുന്ന ഫോട്ടോ ആണിത് … “How times have changed”..എന്ന അടിക്കുറിപ്പോടെ  അദ്ദേഹം തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്. അദ്ദേഹം […]

Continue Reading