പ്രതിഷേധിക്കുന്ന കര്‍ഷകരെ വൃദ്ധ സ്ത്രി ശകാരിക്കുന്ന പഴയ വീഡിയോ നിലവിലെ കര്‍ഷക സമരവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…
റോഡ് തടഞ്ഞു സാധാരണക്കാരെ ശല്യപെടുത്തുന്ന കര്‍ഷകരെ ഒരു വൃദ്ധ ശകാരിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ പഴയതാണ് കുടാതെ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന് നിലവില്‍ ഡല്‍ഹിയുടെ സമീപം നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വൃദ്ധ സ്ത്രി പ്രതിഷേധിക്കുന്ന കര്‍ഷകരെ ശകാരിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് […]
Continue Reading
